Mayank Agarwal Hits Century As India Continue To Dominate
ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. മായങ്ക് അഗര്‍വാളും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച രണ്ടാം സെഷനിൽ മായങ്ക് അഗർവാൾ സെഞ്ചുറി പൂർത്തിയാക്കി. കരിയറിലെ മൂന്നാം സെഞ്ചുറിയാണ് താരം ഇൻഡോറിൽ കുറിച്ചത്.
#INDvsBAN #MayankAgarwal